3rd level Reiki

3rd level Reiki is the Higher level of Reiki.

3rd level Reiki is Optional. After continuous practice of Reiki second level for 9-12 months an eligibility test to channels for their 3rd level admission. Higher Level Yoga, Pranayama, Chakra Meditation, Meridian Purification Process, Chakra Balancing in Thanthrik Method, Master Symbol Sealing
റെയ്‌കിയുടെ ഉയർന്ന തലമാണ് മൂന്നാം ലവൽ
റെയ്കി ആഴത്തിൽ പഠിക്കുവാൻ താല്പര്യപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന കോഴ്‌സാണ് ഇത്. അതിലേക്ക് കൂടുതൽ പഠനങ്ങളും പരിശീലനങ്ങളും ആവശ്യമാണ്. 9 മാസം മുതൽ 1 വർഷം വരെയുള്ള തുടർച്ചയായ രണ്ടാം ഘട്ട പരിശീലനത്തിനു ശേഷം നടത്തുന്ന യോഗ്യതാ പരീക്ഷയിലുള്ള വിജയം. ഉയർന്ന തലത്തിലുള്ള യോഗാ, പ്രാണായാമങ്ങൾ, ചക്രാ ധ്യാനങ്ങൾ. നാഡീ ശുദ്ധീകരണ ക്രിയകൾ, താന്ത്രിക രീതിയിലുള്ള ചക്രാ ക്രമീകരണങ്ങൾ, മാസ്റ്റർ സിംബൽ മുദ്രണം. ഇവയാണ് ഇതിലൂടെ നടത്തുക.
error: Content is protected !!