1st Level Reiki

Reiki have 2 level primary courses. They are compulsory for Reiki applications. Amrithapadham conducts contact classes and online classes on Reiki. Sufficient follow-up classes arranged for the participants without any fees.

Course Contents :-

1. Physical Exercises -

For boosting blood circulation which help to remove stiffness, pain of all body parts.

2. Chakra connected yoga -

Basic yoga connected with all chakras releasing tension, depression, anxiety, anger and worry.

3. Basic Pranayama -

Pranayama helps to increase the oxygen level , energize brain, blood circulation, presence of mind, through which increase the concentration Power, intelligent, grasping power etc.

4. Meditation -

Meditation help to the calmness of mind and boost mind power.

5. 24 Points Amrithapadham Self Reiki -

24 points self Reiki is the main feature of Amrithapadham. 24 main meridian centers are connected to Brain through this practice. It is an everyday self practice of reiki, touching your palms in each reiki Points for 3 minutes and energize your whole body.

6. Reiki for Others -

Being an energy channel anyone can give universal energy to others.

7. Chakra Balancing -

Converting as a Reiki channel , balancing the energy flow of your chakras.

8. Synchronizing -

Process through which Synchronizing the channel to the Universal frequency. Now you are become the real channel of universal life force energy.. !!!
റെയ്കിക്ക് 2 പ്രാഥമിക തലങ്ങളാണ് ഉള്ളത്. ഈ രണ്ടു തലങ്ങളും പഠിച്ചെങ്കിൽ മാത്രമേ പൂർണ്ണതോതിൽ റെയ്കി പ്രയോഗിക്കാൻ ഒരാൾ പ്രാപ്തനാകുകയുള്ളൂ. അമൃതപഥത്തിന് നിലവിൽ നേരിട്ടുള്ള ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും ഉണ്ട്. ക്ലാസ്സിൽ പങ്കെടുന്നവർക്ക്തുടർപഠനത്തിനായി ഓൺലൈൻ ഫോളോ അപ്പ് ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. അതിൽ പങ്കെടുക്കുന്നതിന് യാതൊരു ഫീസും ഈടാക്കുന്നില്ല.
ഒന്നാം ലെവൽ
റെയ്കി സ്വന്തനിലയിൽ സ്വീകരിക്കുവാനും മറ്റുള്ളവർക്ക് അത് എങ്ങനെ ചെയ്തുകൊടുക്കണമെന്നും പഠിപ്പിക്കുന്നു. റെയ്കി ഒന്നാം ലെവൽ പഠിച്ച ഒരാൾക്ക് തന്നെ സമീപിക്കുന്ന മറ്റൊരാൾക്ക് തൻ്റെ കൈകളുടെ സ്പർശനം കൊണ്ട് റെയ്കി നൽകുവാൻ സാധിക്കും.

പഠന വിഷയങ്ങൾ : -

1. ശരീര ഊർജ്ജവൽക്കരണ വ്യായാമങ്ങൾ
ശരീരത്തിലെ ഊർജ്ജപ്രവാഹത്തെ വർദ്ധിപ്പിക്കുന്ന വ്യായാമങ്ങൾ.  എല്ലാ അവയവങ്ങളുടേയും ചലനശേഷി വർദ്ധിപ്പിച്ച് ശാരീരികമായ ബുദ്ധിമുട്ടുകൾ മാറ്റുന്നു.
2. ചക്രങ്ങളെ ബന്ധിപ്പിച്ചുള്ള യോഗാ
ശരീരത്തിലെ പ്രാണ സംവേദന കേന്ദ്രങ്ങളായ ചക്രങ്ങളെയും അവ നിയന്ത്രിക്കുന്ന ബാഹ്യ-ആന്തരീക അവയവങ്ങളേയും ബന്ധിപ്പിച്ച് ചെയ്യുന്ന യോഗാഭ്യാസം മാനസിക സമ്മർദ്ദം, ആകുലത, നിരാശ, മറവി, കോപം, ഉൽക്കണ്ഠ, ദു:ഖം ഇവയെ അകറ്റുന്നു.
3. പ്രാഥമിക പ്രാണായാമങ്ങൾ
പ്രാണായാമങ്ങൾ നിത്യവും ചെയ്യുന്നതിലൂടെ പ്രാണൻ/ഓക്സിജൻ ശരീരത്തിൽ കൂടുതൽ പ്രവഹിക്കാൻ കാരണമാകുന്നു. ബ്രെയിൻ പുഷ്ടിപ്പെടുന്നു, ചംക്രമണവ്യവസ്ഥകൾ സന്തുലനപ്പെടുന്നു, മനസ്സ് ശാന്തമായി ശ്രദ്ധ, ബുദ്ധി, ധാരണാശേഷി, ഇവ വർദ്ധിപ്പിച്ച് എല്ലാ കാര്യങ്ങളിലും വ്യക്തവും യുക്തവുമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കാനുള്ള ശേഷി കിട്ടുന്നു.
4. മന:ശക്തിയെ പുഷ്ടിപ്പെടുത്തുന്ന ധ്യാനങ്ങൾ
ശാന്തമായ ,സ്വസ്ഥമായ , മനസ്സിനേ ബുദ്ധിയെ വിവേകവുമായി ഘടിപ്പിക്കുവാൻ കഴിയൂ. സ്ഥിരചിത്തതയോടെ തീരുമാനങ്ങൾ എടുത്ത് യഥാവിധി പ്രവർത്തിച്ച് ജീവിതം വിജയകരമാക്കാൻ നിത്യേനയുള്ള ധ്യാനം ഒരാളെ പ്രാപ്തനാക്കുന്നു.
5. 24പോയിൻ്റ് സ്വയം പരിശീലന റെയ്കി
ഒന്നാം ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിശീലനം 24 പോയിൻ്റ് റെയ്കിയാണ്. സംവേദന നാഡികളെ (മെറിഡിയൻസ് ) ബ്രെയിനുമായി ഘടിപ്പിച്ചുള്ള ഈ സാധന നിങ്ങളുടെ സങ്കല്പങ്ങളെ യാഥാർത്ഥ്യങ്ങളാക്കുന്നു !!. ഓരോ പോയിൻ്റുകളിലും കൈകൾ വച്ചു കൊണ്ട് ഊർജ്ജം സ്വീകരിക്കുന്ന രീതിയാണ് ഇത്.
6. മറ്റുള്ളവർക്ക് റെയ്കി നൽകൽ
നിങ്ങൾ സ്വയം ഊർജ്ജകേന്ദ്രമായിക്കൊണ്ട് മറ്റുള്ളവരിലേക്ക് ഊർജ്ജത്തെ പ്രവഹിപ്പിച്ച് അവർക്ക് സൗഖ്യം പ്രദാനം ചെയ്യുവാൻ സാധിക്കും.
7. ചക്രങ്ങളുടെ ക്രമീകരണം
ഈ അവസ്ഥയിലേക്ക് നിങ്ങളെ കൊണ്ടുവരാൻ നിങ്ങളുടെ ചക്രങ്ങളുടെ ഊർജ്ജ പ്രവാഹങ്ങളെ സജ്ജമാക്കുന്നു.
8. പ്രപഞ്ചതാളത്തിനനുസരിച്ച് സന്തുലനപ്പെടുത്തൽ
error: Content is protected !!