2nd level Reiki

A person is eligible to second level after the continuous practice of 1 level. In the 2 level , channels get the ability to give reiki in distant level with the help of reiki symbols.

Course Contents :-

1. Physical exercises -

The continuation of first level Reiki which connecting body and mind, improves concentration.

2. Yoga Practices -

It is also the continuation of first level.

3. Soorya Namaskar-

The most powerful physical and yoga practice which effects on the whole body ,nerves, muscles etc. Right practicing of Soorya namaskar daily is equals to every physical and yoga exercises !!

4. Pranayama -

Continuation of first level Reiki. (Advanced) course.

5. Study of Reiki symbols-

By using of Reiki symbols we can protect not ourselves, but home, work place, Vehicles, kids, personal belongings from all negativities. Now you are became a real Reiki Practitioner...!!
ഒന്നാം ലെവലിൽ ലഭിച്ച പാഠങ്ങൾ പരിശീലിച്ച് ഉറപ്പിച്ച ശേഷമാണ് രണ്ടാം തലത്തിലെ പഠനത്തിന് യോഗ്യനാകുന്നത്. ഒന്നാം തലത്തിൽ നേടിയ ഊർജ്ജ ശക്തിയെ വികസിപ്പിച്ച്, സങ്കല്പ ശേഷികൊണ്ട് ദൂരെയിരിക്കുന്ന ഒരാളിലേക്ക് പകർന്നു കൊടുക്കുവാനുള്ള കഴിവാണ് ഇതിലൂടെ നേടുന്നത്.റെയ്കിയുടെ സിംബലുകൾ പഠിപ്പിച്ച് അവ ഉപയോഗിക്കുന്ന രീതികൾ പഠിപ്പിക്കുന്നു.

പഠനവിഷയങ്ങൾ :-

1. ശാരീരിക വ്യായാമങ്ങൾ -
ശരീരത്തിനേയും മനസ്സിനേയും ഘടിപ്പിച്ച് ഏകാഗ്രത വർദ്ധിപ്പിക്കുന്നു. ഒന്നാം ലെവൽ തുടർച്ച.
2. യോഗാ പരിശീലനം.-
ആദ്യ ലെവലിൽ പഠിപ്പിച്ചതിൻ്റെ തുടർച്ച.
3. സൂര്യനമസ്കാരം
4. പ്രാണായാമങ്ങൾ -
ഒന്നാം ലെവലിൽ പഠിപ്പിച്ചതിൻ്റെ തുടർച്ച.
5. റെയ്കി മുദ്രകൾ വിശദമായി പഠിപ്പിക്കുന്നു.
6. മുദ്രകൾ കൊണ്ട് വിദൂര റെയ്കിയിലൂടെ (സങ്കല്പതലത്തിൽ) എങ്ങനെയാണ് ചെയ്യുക എന്ന് പരിശീലിപ്പിക്കുന്നു.
മുദ്രകൾ ഉപയോഗിച്ചുകൊണ്ടുള്ള സംരക്ഷണം -
വ്യക്തി, വീട്, സ്ഥാപനം, ജോലി സ്ഥലം, വാഹനം, കുട്ടികൾ ഇവയൊക്കെ എല്ലാ വിധ നെഗറ്റിവിറ്റികളിൽ നിന്നും രക്ഷിക്കാവുന്നതാണ്. രണ്ടു ലവലുകളും പഠിച്ചു കഴിയുന്നതോടെ ഒരാൾക്ക് എല്ലാത്തരത്തിലുമുള്ള റെയ്കി പ്രവർത്തനങ്ങൾ ചെയ്യാൻ പ്രാപ്തനാകുന്നു.
error: Content is protected !!