Simple Methods to Synchronize with Universe Reiki-is-unconditional-universal-love

Explore Your Inner Mind

Know More

Simple Methods to Synchronize with Universe

Know More

REIKI is Unconditional UNIVERSAL LOVE

Know More

Why Amrithapadham Reiki

Amrithapadham is a system of Reiki which contains the right combination of modern Usui system of Reiki and the ancient traditional Indian methods given by the great Yogis, Rishies, and siddhas, etc. Amrithapadham system of Reiki was developed by Guru Sri Ganapathy Sharma. Through his dedicated research on Reiki applications realized that some essential features of Usui system by long run were excluded. He collected various valuable result oriented methods from Indian Traditional Reiki practices. He developed own system of practice in Reiki. Amrithapadham have its own unique nature , which works on physical, mental and emotional bodies of a person and able to uplift his total individual, social behavior and capacity.
ഡോക്ടർ. മികാഓ ഉസൂയി ചിട്ടപ്പെടുത്തിയ ആധുനീക റെയ്കി സമ്പ്രദായത്തേയും , പൗരാണിക ഭാരതത്തിലെ ആചാര്യന്മാരായ യോഗീശ്വരൻമാരും ഋഷീശ്വരൻമാരും സിദ്ധൻമാരും പകർന്നു തന്ന അറിവുകളെയും ശാസ്ത്രതത്വങ്ങളേയും ഗാഢമായി പഠിച്ച് തൻ്റെ 21 വർഷത്തെ (1991-2012 )പഠന ഗവേഷണങ്ങൾക്കു ശേഷം കാലാന്തരത്തിൽ പൂർവകാല റെയ്കിയിൽ നിന്നും നഷ്ടപ്പെട്ടു പോയ ക്ഷിപ്രഫലദായകങ്ങളായ കണ്ണികളെയെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് ഗുരു. ശ്രീ.കെ.എസ്സ്. ഗണപതി ശർമ്മ 2012 ൽ സ്ഥാപിച്ചിട്ടുള്ള റെയ്കി പ്രസ്ഥാനമാണ് അമൃതപഥം. സ്വന്തമായി വികസിപ്പിച്ചെടുത്ത സാധനാ തന്ത്രങ്ങളും ഹീലിംഗ് ടെക്നിക്കുകളുമാണ് പഠനവിഷയങ്ങളായി അമൃതപഥം തയാറാക്കിയിരിക്കുന്നത്. അവ സ്ഥിരമായി പരിശീലിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വ്യാപാരങ്ങളിൽ മാറ്റങ്ങൾ വന്ന് വ്യക്തിപരവും കുടുംബപരവും സാമൂഹികപരവുമായുള്ള ഇടപെടലുകൾ സുഗമമായി നടത്തുവാൻ തക്കവണ്ണം ഉയർന്നു വരുന്നു.

About Founder Master


Sri. K.S.Ganapathy Sharma - He was a physics graduate from University College, Trivandrum. He started his career as an accountant. After resigning from job he started his deep studies from various subjects like Jyothisham, Medical astrology, Telepathy, Psychology, pendulam, Sujok, Cristal healing, Yoga, swara Yoga, Kundalini Yoga, kriya yoga, Hada yoga, Vastu Sasthra, Accupuncture, Reiki, Thanthrik Reiki, etc. knowledge of these subjects helped him to develop a new method in Reiki practice and healing. In 2012 he started Amrithapadham aimed at expand the system Amrithapadham the Traditional System of Reiki'.

ശ്രീ. കെ. എസ്സ്. ഗണപതി ശർമ്മ - തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി. അക്കൗണ്ടൻ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ജോലി ഉപേക്ഷിച്ച ശേഷം ജ്യോതിഷം, ടെലിപ്പതി, മന:ശാസ്ത്രം, പെൻഡുലം, സുജോക്, യോഗാ, കുണ്ഡലിനി യോഗാ, ഹഠയോഗാ, ക്രിസ്റ്റൽ ഹീലിംഗ്, സ്റ്റോൺ ഹീലിംഗ്, സ്വരയോഗാ ഹീലിംഗ്, വാസ്തു ശാസ്ത്രം, അക്യുപങ്ങ്ചർ, റെയ്കി, താന്ത്രിക റെയ്‌കി, തുടങ്ങി പല വിഷയങ്ങളും പഠിച്ചു. ഈ വിഷയങ്ങളിലെ ജ്ഞാനം സ്വന്തമായ ഒരു റെയ്കി ശൈലി വികസിപ്പിച്ചെടുക്കാൻ അദ്ദേഹത്തെ വളരെയധികം സഹായിച്ചു.

Amrithapadham Promo

error: Content is protected !!