All subjects in the universe have their own inbuilt mechanism which tuned with Nature/ universal frequency. Like a radio station, when a channel is clear only with the fine tune, all animal except man is live their tuned system. Synchronize to the main station is essential for the healthy living in earth.Universal frequency is 6.5 bicycle/sec. All animals keep their inbuilt frequency near to that ratio. So they have the power to foresee the changes of their surroundings and escape from all natural calamities and move to safe-zone. Every animals not pets have their own remedies for all physical illness from nature. they never need a doctor's help !!! . But man, Brain (by thought, concepts, past experiences, ideas) lead him. Brain have no power to clarify ideas but it give suggestions . Only through inner mind which connected to consciousness give actual answer to every question.
The frequency of common men is 4 or below 4. If he raise it to even 5 or more, he have power of illusion - can attain the natural insight. Remember only 2% deceases need medicines and care, 98% can be curable naturally. If we tied with nature we can escape from all physical , mental, and emotional problems. Move to safe zone.... Life became calm, easy, and happy.Through some simple methods and practice of Reiki and lifestyle anyone can achieve that goal...
Amrithapadham Welcome to All to That Glorious Shore...
പ്രപഞ്ചത്തിലെ സകല വസ്തുക്കളും പ്രപഞ്ചതാളത്തിനനുസൃതമായ സംവിധാനങ്ങളോടെയാണ് ജനിക്കുന്നത്. ഒരു റേഡിയോ സ്റ്റേഷനിൽ നിന്ന്അയയ്ക്കപ്പെടുന്ന തരംഗങ്ങൾ ആ തരംഗദൈർഘ്യത്തിൽ ക്രമീകരിക്കുമ്പോൾ മാത്രമേ നമുക്ക് നമ്മുടെ റേഡിയോയിൽ ആ സ്റ്റേഷൻ വ്യക്തമായികേൾക്കാൻ
കഴിയുകയുള്ളൂ. അതേ പ്രകാരം തന്നെയാണ് പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ബന്ധവും. ആരോഗ്യകരമായ ജീവിതത്തിന് ആ സംവിധാനവുമായി സന്തുലനപ്പെട്ടു ജീവിക്കേണ്ടത് അനിവാര്യമാണ്.
പ്രപഞ്ചത്തിൻ്റെ സ്പന്ദനതരംഗ തലം 6.5 സൈക്കിൾ/ സെക്കൻ്റ് ആണ്. മനുഷ്യനൊഴിച്ചുള്ള പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളും ആ നിലവാരത്തിനടുത്തു തന്നെ നിലനിന്നു കൊണ്ട് തങ്ങളുടെ ആ ജന്മ സവിശേഷതയ്ക്ക് മാറ്റം വരാതെ ജീവിച്ചു പോരുന്നു.പ്രകൃതിയുടെ മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട് ആപത്തുകളിൽ നിന്നു രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിപ്പോകുന്നു. വളർത്തുമൃഗങ്ങളൊഴിച്ച്. (അവയ്ക്ക് മനുഷ്യരുമായി സഹവസിച്ചും നിയന്ത്രിക്കപ്പെട്ടുംസ്വാഭാവിക ജീവിതാന്തരീക്ഷം
മാറിപ്പോകുന്നതു കൊണ്ട് ജന്മനാ കിട്ടിയ കഴിവുകൾ നശിച്ചുപോകുന്നു.) മറ്റെല്ലാ ജന്തുവിഭാഗങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിയുടെ മാറ്റങ്ങളും മുൻകൂട്ടിയറിഞ്ഞ് സുരക്ഷിത താവളത്തിലേക്ക് മാറിപ്പോകുവാൻ കഴിയുന്നുണ്ട്. അതേ പോലെ, തങ്ങളുടെ ശാരീരിക പ്രയാസങ്ങൾക്ക് അവയുടെ ഉൾബോധമനുസരിച്ച് പ്രകൃതിയിൽ നിന്നു തന്നെ പരിഹാരം കണ്ടെത്തുന്നു.അവർക്ക് ആയതിന് ഒരു ഡോക്ടറുടെ സഹായം ഒരിക്കലും വേണ്ടി വരുന്നില്ല.!!
എന്നാൽ, വിശേഷബുദ്ധിയുണ്ട് എന്ന് അഭിമാനിക്കുന്ന മനുഷ്യർ, തങ്ങളുടെ ചിന്തകൾ, വിശകലനങ്ങൾ, ചുറ്റുപാടുകൾ, മുൻധാരണകൾ, കാഴ്ചപ്പാടുകൾ, മുൻകാല അനുഭവങ്ങൾ തുടങ്ങിയ പലതരം കാര്യങ്ങളുടെ
പ്രേരണകൊണ്ടും ബന്ധനംകൊണ്ടും ജീവിതത്തെ അവന് ഇഷ്ടപ്പെട്ട വിധത്തിൽ കൊണ്ടു പോകുന്നു. കാലക്രമേണ പ്രപഞ്ചവുമായുള്ള ജന്മസിദ്ധമായ ആ ദൈവീകബന്ധം നഷ്ടപ്പെട്ടു സ്വന്തം ഫ്രീക്വൻസിയിലേക്കും അതിനു താഴേക്കും പോകുന്നു. ആധി,ദുഖം, ആകുലത, നിരാശ, രോഗം ഇങ്ങനെ പലവിധപ്രശ്നങ്ങളിൽപ്പെട്ട്
ഉഴലുന്നു. ഇവിടെ നാം മനസ്സിലാക്കിയിരിക്കേണ്ട ഒരു പ്രധാന കാര്യം, നമ്മുടെ രോഗങ്ങളിൽ മരുന്നു വേണ്ടി വരുന്നത് വെറും 2% രോഗങ്ങൾക്കു മാത്രമാണ്. ബാക്കി 98% രോഗങ്ങളും സ്വയം പരിഹരിക്കുവാൻ ശരീരത്തിന് കഴിവുണ്ട്. അതിന് വേണ്ടത് പ്രപഞ്ചതാളതലത്തിലേക്ക് നാം അടുക്കുക എന്നതാണ്. 4 എന്ന
ഫ്രീക്വൻസിയിൽ നിന്നും 5 ലേക്ക് എത്തിയാൽ മാത്രം മതി. അതിനു മുകളിലേക്ക് എത്താൻ കഴിഞ്ഞാൽ നിങ്ങൾ പ്രവചനശേഷിയുള്ള അത്ഭുത മനുഷ്യനായി... പിന്നീട് നിങ്ങൾ ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം സത്യമായും യാഥാർത്ഥ്യമായും ഭവിക്കും...!! അതിനുള്ള ലളിതമായ മാർഗ്ഗങ്ങളാണ് റെയ്കിയിലൂടെ പഠിപ്പിക്കുന്നത്..
റെയ്കി പഠിക്കുകയും പരിശീലിക്കുകയും പ്രകൃതിയ്ക്കിണങ്ങിയ ജീവിതശൈലി സ്വീകരിക്കുകയും ചെയ്തുകൊണ്ട് പ്രപഞ്ചം നൽകുന്ന ആ
സുരക്ഷാതീരത്ത് സ്വച്ഛശാന്തവും സുന്ദരവുമായ ജീവിതം നയിക്കുവാൻ അമൃതപഥം നിങ്ങളെ ഈ അത്ഭുതലോകത്തിലേക്ക് ക്ഷണിക്കുകയാണ്....