Other Services

1. Third day session of 2nd level -

Study of more powerful healing methods. It is an advance course after 2nd level Reiki.

2. Amrithapadham Astha Course

Breathing techniques to empower energy level for fast Reiki healing.

3. Healing with sound and vibrations

Techniques through sound and vibrations are highly effective and easy way for fast healing.

4. Healing through Mantras

5. Sai Baba symbols

There are many symbols from Sai Baba, which influence healing process.

6. Amrithapadham Super Healing Techniques

Amrithapadham developed many healing techniques which are very effective on chronic deceases like asthma, sinusitis, blocks, rheumatic problems, birth problems like autism, vision, inflexibility etc. can cure through reiki healing.

7. Swara Yoga Healing

Swara yoga is the gift of Lord Siva. Ancient Risheeswaras are treated themselves with the divine knowledge.

8. Healing Techniques of Siddhas

9. Crystal Healing

10. Pendulum Healing

11. Medical Astrology

Medical Astrology help a healer in his work, because planet positions influence chakras and organs.

12. Astrology

The brief astrological study for Reiki healing practice.  

There are some programs for channel and public. Anyone can attend these classes with prior appointments.

13. Amrithavidya

Amrithavidya is a program concentrating on students. Several techniques are developed to enlighten inborn skills, boost the capacity of left, right brain, memory power grasping ability, connective thinking etc.

14. Counselling

For addiction, behavior problems, family relationship, fear, inferiority complex, communication problems, anger, depression, lack of confidence etc.

15. One day Programs for Personality Development and Motivation Classes

Amrithapadham conducting one day classes on personality development and motivation classes for public.
     1. രണ്ടാം തലത്തിൻ്റെ മൂന്നാം ദിന ഹീലിംഗ് പദ്ധതികൾ
റെയ്കി ഹീലിംഗ് വേഗത്തിൽ ഫലപ്രാപ്തിയിലെത്തിക്കുവാൻ വേണ്ടിയുള്ള ടെക്നിക്കുകൾ. രണ്ടാം തല പഠനത്തിനു ശേഷമുള്ള ഉന്നതതല പഠനമാണ് ഇത്.
    2. ആസ്താ കോഴ്സ്
ശ്വാസത്തിൻ്റെ വിവിധ മാത്രകളിലുള്ള പ്രയോഗത്തിലൂടെ ഊർജ്ജത്തെ ഉയർന്ന തരംഗങ്ങളിലൂടെ ഹീലിംഗിൽ പ്രയോഗിക്കുവാൻ ഹീലർക്ക് സാധിക്കുന്നു.
    3. ശബ്ദ, സ്പന്ദനങ്ങളിലൂടെയുള്ള ഹീലിംഗ്
ചില പ്രത്യേക സ്വരങ്ങളുടെ ആവർത്തിച്ചുള്ള പ്രയോഗത്താൽ ഹീലിംഗ് എളുപ്പത്തിൽ സാധ്യമാകുന്നു.
    4. മന്ത്രങ്ങൾ കൊണ്ടുള്ള ഹീലിംഗ് 
ചില മന്ത്രങ്ങളുടെ പ്രയോഗങ്ങൾ ഇതിലൂടെ പഠിപ്പിക്കുന്നു.
    5. സായിബാബാ സിംബലുകൾ കൊണ്ടുള്ള ഹീലിംഗ്‌
ഷിർദ്ദിസായിബാബാ അനുഗ്രഹിച്ചു ലോകത്തിനു നൽകിയ സിംബലുകൾ റെയ്കി ഹീലിംഗിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
    6. സിദ്ധന്മാരുടെ ഹീലിംഗ്
    സിദ്ധന്മാരുടെ ഹീലിംഗ് രീതികൾ.
    7. അമൃതപഥം സൂപ്പർ ഹീലിംഗ് ടെക്നിക്സ്
ആധുനീക മെഡിസിനുകൾ പരാജയപ്പെട്ടിടത്ത് അമൃതപഥം വികസിപ്പിച്ചെടുത്ത ഈ ടെക്നിക്കുകൾ ഉപയോഗിച്ച് ജന്മനാ സംഭവിച്ചിട്ടുള്ളതും പഴക്കമേറിയതുമായ വിവിധ രോഗങ്ങൾക്കുള്ള റെയ്കി ഹീലിംഗ് അത്ഭുതകരമായ വിജയം കണ്ടെത്തിയിട്ടുണ്ട്.
    8. സ്വരയോഗാ ഹീലിംഗ്
    9. ക്രിസ്റ്റൽ ഹീലിംഗ്‌
ബേസിക്, അഡ്വാൻസ്ഡ് എന്ന് രണ്ടു തലത്തിൽ പഠിപ്പിക്കുന്നു
    10. പെൻഡുലം ഹീലിംഗ്‌
    11. മെഡിക്കൽ അസ്ട്രോളജിക്കൽ ഹീലിംഗ്
അസ്ട്രോളജി പ്രകാരം സംഭവിച്ചിട്ടുള്ള രോഗവും കാരണവും കണ്ടെത്തി റെയ്കി ഹീലിംഗിലൂടെ സുഖപ്പെടുത്തുന്നു
    12. അസ്ട്രോളജി
റെയ്കി ഹീലർക്ക് തൻ്റെ പ്രവർത്തനങ്ങൾക്ക് സഹായകരമായ അസ്ട്രോളജിക്കലായ പഠനങ്ങൾ നൽകുന്നു.

റെയ്കിചാനലുകൾക്കും അല്ലാത്തവർക്കും മുൻകൂർ ബുക്കിംഗിലൂടെ പങ്കെടുക്കാവുന്ന വ്യക്തിപരവും അല്ലാത്തതുമായ പ്രോഗ്രാമുകൾ.

    13. അമൃതവിദ്യ
വിദ്യാർത്ഥികൾക്ക് ഓർമ്മശക്തി , മന:ശക്തി, ബുദ്ധി, ശ്രദ്ധ, പഠനശേഷി ഇവ വർദ്ധിപ്പിക്കുന്നതിനും അലസത, മടി, ഭയം ഇവ അകറ്റുന്നതിനും വേണ്ടി.
    14. കൗൺസിലിംഗ്
പെരുമാറ്റശീലങ്ങൾ, കുടുംബ ,ദാമ്പത്യ, സാമൂഹിക ബന്ധങ്ങളിലെ പ്രശ്നങ്ങൾ, ആസക്തി, ഭയം, അന്തർമുഖത്വം, അലസത, ഓർമ്മക്കുറവ്, ആത്മവിശ്വാസക്കുറവ്, ആശയവിനിമയ പോരായ്മകൾ, ഇവയൊക്കെ പരിഹരിക്കുന്നതിന്.
    15. വ്യക്തിത്വ വികസനം, മോട്ടിവേഷൻ ക്ലാസ്സുകൾ
വ്യക്തികൾ, കുട്ടികൾ, യുവാക്കൾ, മാതാപിതാക്കൾ എന്നിവരുടെ പൊതുവായ ഉന്നതിയ്ക്കും തൊഴിൽ വിജയത്തിനും ആത്മീയ ഉന്നതിക്കും ഉതകുന്ന വിഷയങ്ങൾ സംവദിക്കുന്നു.
error: Content is protected !!