REIKI is Unconditional UNIVERSAL LOVE

Every love is cosmic and conditional. Because cosmic love originated from materials and connected to some kind of profit/pleasure. Universal love is pure energy from the source. It is consciousness. Every creature is a part of universal and have that energy frequency, but long run it move away from that divine bond. To regain that quality, take a reverse move to universal frequency mode, ie Reiki.
സ്നേഹം ഉപാധികളോടെയും ലാഭേച്ഛയോടുമാണ് സംഭവിക്കുന്നത്. വസ്തുനിഷ്ഠമാണ് അത്. ഓരോന്നിൽ നിന്നും നാം എന്തെങ്കിലുമൊക്കെ തിരിച്ചു പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പ്രപഞ്ചത്തിൻ്റെ സ്നേഹോർജ്ജധാരയാകട്ടെ, യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ അതിൻ്റെ സകല സൃഷ്ടികളിലേക്കും അവയുടെ ആരോഗ്യകരമായ നിലനില്പിനായി സദാ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ശുദ്ധ സ്നേഹമാണ്, ജീവോർജ്ജമാണ്. പ്രപഞ്ചതാളത്തിനൊത്ത് ക്രമീകരിക്കപ്പെട്ട് ജന്മം കൊണ്ടതാണ് പ്രപഞ്ചത്തിലെ സകല സൃഷ്ടിയും, എന്നാൽ കാലക്രമത്തിൽ അവയ്ക്ക് ആ ദൈവീക ബന്ധം നഷ്ടമാകുന്നു. അത് തിരികെ പിടിക്കാൻ പ്രപഞ്ചത്തിൻ്റെ താളക്രമത്തിലേക്ക് ഒരു തിരിച്ചു പോക്ക് നടത്തിയാൽ മാത്രം മതിയാകും.. അതിനുള്ള ഒരു മാർഗ്ഗമാകുന്നു റെയ്കി

error: Content is protected !!